You Searched For "മന്ത്രിസഭാ രൂപീകരണം"

ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ആഭ്യന്തരവും, സ്പീക്കര്‍ പദവിയും വേണം; ഏക്‌നാഥ് ഷിന്‍ഡെ ഇടഞ്ഞതോടെ ചര്‍ച്ച വഴിമുട്ടി;  ധനകാര്യത്തിനുവേണ്ടി അജിത് പവാറും; മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണം നീളുന്നു
ചരിത്ര വിജയത്തിന് പിന്നാലെ തുടർഭരണത്തിന് ഒരുക്കങ്ങൾ തകൃതി; തിങ്കളാഴ്ച തലസ്ഥാനത്തെത്തി മുഖ്യമന്ത്രി ഗവർണർക്ക് രാജി നൽകുന്നതോടെ കാവൽമന്ത്രിസഭയാകും;  സത്യപ്രതിജ്ഞാ തീയതി തീരുമാനം സിപിഎം -ഇടതുമുന്നണി യോഗങ്ങളിൽ; രണ്ടാം പിണറായി മന്ത്രിസഭയിൽ  ആരൊക്കെ?  ഘടകകക്ഷികൾക്ക് എല്ലാം മന്ത്രിസ്ഥാനം നൽകുമെന്ന് സൂചന; മന്ത്രിസഭാ രൂപീകരണ ചർച്ചകൾ മുറുകുന്നു
കടിപിടികൂടിയും വിലപേശിയും സമയം പാഴാക്കുന്നു; മന്ത്രിസഭാ രൂപീകരണം വൈകുന്നതിൽ വിമർശനവുമായി ബിജെപി; ഘടകകക്ഷികളുമായി ആദ്യഘട്ട ഉഭയകക്ഷി ചർച്ച പൂർത്തിയാക്കി സിപിഎം; ഗണേശ് കുമാറും ആന്റണി രാജുവും മന്തിമാരായേക്കും
മന്ത്രിസഭാ രൂപീകരണം; പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു; നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത കത്ത് കൈമാറി; രാജ്ഭവനിൽ എത്തിയത് മന്ത്രിമാരെ തീരുമാനിച്ചതിന് പിന്നാലെ; ഔദ്യോഗിക നടിപടിക്രമങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ നീക്കം; സത്യപ്രതിജ്ഞ വ്യാഴാഴ്ച